2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
നടീൽ ഉത്സവം

July 10, 2026

 തൃപ്പങ്ങോട്ടൂർ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ പൊയിലൂർ പെരുവൻവയൽ പാട ശേഖര ത്തിൽ നടീൽ ഉത്സവം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂ ലശേരി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്ര സിഡന്റ്റ് വാസു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് ക മ്മിറ്റി ചെയർപഴ്സൻ പി.പി. പവി ത്രൻ, പഞ്ചായത്ത് മെംബർമാരാ യ കെ.സി. മുകുന്ദൻ, എ.കെ ഭാ സ്കരൻ, സെക്രട്ടറി വി.വി.പ്രസാ ദ്, കൃഷി ഓഫിസർ റിയ രാജു, ടി. പി. അനന്തൻ, ഭാസ്കരൻ എന്നിവ ർ സംസാരിച്ചു.

നടീൽ ഉത്സവം