ഭരണചരിത്രം
തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ട്
ശ്രീ പൊട്ടന്‍കണ്ടി കുഞ്ഞമ്മദ് ഹാജി
പൊയിലൂർ ഗ്രാമപഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ട്
ശ്രീ പുത്തൻ പുരയിൽ കണ്ട്യൻ കുഞ്ഞിക്കണ്ണൻ
ഏകീകൃത തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ മുൻ പ്രസിഡണ്ടുമാര്‍
(1962 – 1964) അഡ്മിനിസ്ട്രേറ്റീവ് ഭരണം
- (1964 – 1980) പൊട്ടന്‍കണ്ടി കുഞ്ഞമ്മദ് ഹാജി
(1980 – 1982) പൊട്ടന്‍കണ്ടി കുഞ്ഞമ്മദ് ഹാജി
(1982 – 1985) വി പി അബദുള്ള
(1985 – 1988) അഡ്മിനിസ്ട്രേറ്റീവ് ഭരണം
- (1988 – 1995) എം പി കുഞ്ഞിരാമന്‍
(1995 – 1998) സി.എച്ച് കുഞ്ഞമ്മദ് മാസ്റ്റര്‍
(1998 – 2000) രാമൂട്ടി മാസ്റ്റര്‍
(2000 – 2005) സല്‍മ മഹമൂദ്
കല്ലു വയലില്‍
സാജിത ഇസ്ഹാഖ്
(2005 – 2010) സി.കെ.കുഞ്ഞമ്മദ് ഹാജി
രാമൂട്ടി മാസ്റ്റര്‍
എന്‍.കെ. അബ്ദുള്ള മാസ്റ്റര്‍
- (2010 – 2015) സല്‍മ മഹമൂദ്
(2015 – 2020) കാട്ടൂര്‍ മഹമൂദ്
സുരേഷ്ബാബു.കെ
(2020 – 2022) നസീമ ചാമാളിയില്‍
(2022 – 2024) തങ്കമണി.വി.കെ
(2024 – 2025) സക്കീന തെക്കയില്‍
|
|
|
|
|
|
|
|
|
|
|
|
|
|
|
ഭരണ സമിതി (1964 – 1980)
പൊട്ടന്‍കണ്ടി കുഞ്ഞമ്മദ് ഹാജി (പ്രസിഡണ്ട്)
പി.കെ രാഘവന്‍ (വൈസ് പ്രസിഡണ്ട്)
എന്‍.കെ അഹമ്മദ് മൌലവി (മെമ്പര്‍) (1965 ല്‍ രാജിവെച്ചു)
കെ. ചാത്തുക്കുട്ടി മാസ്റ്റര്‍ (മെമ്പര്‍)
എം കെ ചോയി (മെമ്പര്‍)
ഒ പി കലന്തന്‍ (മെമ്പര്‍)
വി പി കുഞ്ഞമ്മദ് (മെമ്പര്‍)
വി കെ ചാത്തു (മെമ്പര്‍)
കെ നാണിയമ്മ (മെമ്പര്‍) (1965 ല്‍ രാജിവെച്ചു)
തെക്കെയില്‍ കൊറുമ്പന്‍
എ സി മൂസ്സ (എന്‍ കെ അഹമ്മദ് മൌലവി രാജിവെച്ച ഒഴിവില്‍)
പുല്ലാട്ടുമ്മല്‍ അമ്മാളു ( കെ നാണിയമ്മ രാജിവെച്ച ഒഴിവില്‍)
കെ കൃഷ്ണന്‍ (1968 മുതല്‍)
ഭരണ സമിതി (1980 – 1985)
പൊട്ടന്‍കണ്ടി കുഞ്ഞമ്മദ് ഹാജി (പ്രസിഡണ്ട് 1980-1982)
വി പി അബ്ദുള്ള ( പ്രസിഡണ്ട് 1982 – 1985)
സി എച്ച് കുഞ്ഞമ്മദ് മാസ്റ്റര്‍ (വൈസ് പ്രസിഡണ്ട്)
സി കെ കല്ല്യാണി ( മെമ്പര്‍)
കെ വാസു മാസ്റ്റര്‍ ( മെമ്പര്‍)
എ കെ ശങ്കരന്‍ മാസ്റ്റര്‍ ( മെമ്പര്‍)
കെ പി നാണു ( മെമ്പര്‍)
സി കെ അനന്തന്‍ മാസ്റ്റര്‍ ( മെമ്പര്‍)
ഭരണ സമിതി (1988 – 1995)
എം പി കുുഞ്ഞിരാമന്‍ (പ്രസിഡണ്ട്)
എ പി ഭാസ്കരന്‍ (വൈസ് പ്രസിഡണ്ട്)
സി എച്ച് മൂസ്സ മാസ്റ്റര്‍ ( മെമ്പര്‍)
സി എച്ച് കുഞ്ഞമ്മദ് മാസ്റ്റര്‍ ( മെമ്പര്‍)
എ പി രാധ ( മെമ്പര്‍)
സി എച്ച് അബൂബക്കര്‍ മാസ്റ്റര്‍ ( മെമ്പര്‍)
ഏറ്റുമ്മല്‍ കുഞ്ഞിക്കണ്ണന്‍ ( മെമ്പര്‍)
വി കല്ലു ( മെമ്പര്‍)
സി കെ ബാലന്‍ ( മെമ്പര്‍)
പൂവ്വന്‍ ചാത്തുക്കുട്ടി ( മെമ്പര്‍)
ഭരണ സമിതി (1995 – 2000)
സി എച്ച് കുഞ്ഞമ്മദ് മാസ്റ്റര്‍ (പ്രസിഡണ്ട് 1995 – 1998)
കെ കെ രാമൂട്ടി മാസ്റ്റര്‍ (പ്രസിഡണ്ട് 1998 – 2000)
വി കല്ലു (വൈസ് പ്രസിഡണ്ട് 1995 – 1998)
കാട്ടൂര്‍ മഹമൂദ് (വൈസ് പ്രസിഡണ്ട് 1998- 2000)
എ സി ഇസ്മയില്‍ (സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ 1995 - 1998)
ഡോ. സല്‍മ മഹമൂദ് (സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ 1998 – 2000)
വി കെ സരോജിനി ( മെമ്പര്‍)
ഒ കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ( മെമ്പര്‍)
മത്തത്ത് അബ്ദുള്ള മൌലവി ( മെമ്പര്‍)
കെ പി രത്നവല്ലി ( മെമ്പര്‍)
പൂവ്വന്‍ ചന്ദ്രന്‍ ( മെമ്പര്‍)
ഭരണ സമിതി (2000 – 2005)
ഡോ സല്‍മ മഹമൂദ് (പ്രസിഡണ്ട് )
വി കല്ലു (പ്രസിഡണ്ട് )
സാജിത ഇസ്ഹാഖ് (പ്രസിഡണ്ട് )
കെ പി അഹമ്മദ് (വൈസ് പ്രസിഡണ്ട്)
കെ എം മൊയ്തു മാസ്റ്റര്‍ ( വൈസ് പ്രസിഡണ്ട് )
സി എച്ച് കുഞ്ഞമ്മദ് മാസ്റ്റര്‍ (വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍)
കെ പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ( മെമ്പര്‍)
പൂവ്വന്‍ ചന്ദ്രന്‍ ( ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍)
ഒ കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ( മെമ്പര്‍)
ഷാജ ചീളില്‍ ( മെമ്പര്‍)
രജനി ചാമോള്ളതില്‍ ( മെമ്പര്‍)
മത്തത്ത് അബ്ദുള്ള മൌലവി ( മെമ്പര്‍)
അലീമ മമ്പള്ളി ( മെമ്പര്‍)
സുഹറ കൂരോര്‍ത്ത് ( മെമ്പര്‍)
സദാനന്ദന്‍ കെ കെ ( മെമ്പര്‍)
യശോദ ടി പി ( മെമ്പര്‍)
ഭരണ സമിതി (2005 – 2010)
സി കെ കുഞ്ഞമ്മദ് ഹാജി (പ്രസിഡണ്ട് 2005 - 2007)
കെ കെ രാമൂട്ടി മാസ്റ്റര്‍ (പ്രസിഡണ്ട് 2007 -2009)
എന്‍ കെ അബ്ദുള്ള (പ്രസിഡണ്ട് 2009 -2010)
കെ സുരേഷ് ബാബു (വൈസ് പ്രസിഡണ്ട് 2205 - 2007)
കെ ഇസ്മായില്‍ മാസ്റ്റര്‍ (വൈസ് പ്രസിഡണ്ട് 2007-2009)
സമീര്‍ പറമ്പത്ത് (കേഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍)
സാജിത ഇസ്ഹാഖ് (വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)
മനോമോഹനന്‍ മാസ്റ്റര്‍ ( മെമ്പര്‍)
സജിത്ത് കെ പി ( മെമ്പര്‍)
കുഞ്ഞികൃഷ്ണന്‍ കെ ( മെമ്പര്‍)
സബിത പി ( മെമ്പര്‍)
സുജാത കുനിയില്‍ ( മെമ്പര്‍)
ജയന്തി ഏച്ചിലാട്ട് ചാലില്‍ ( മെമ്പര്‍)
എ പി ഭാസ്കരന്‍ ( മെമ്പര്‍)
സാവിത്രി വലിയപറമ്പത്ത് ( മെമ്പര്‍)
പി സി ആയിഷ ടീച്ചര്‍ ( മെമ്പര്‍)
പുല്ലാട്ടുമ്മല്‍ അമ്മദ് ഹാജി ( മെമ്പര്‍)
ഭരണ സമിതി (2010 – 2015)
ഡോ.സല്‍മ മഹമൂദ് (പ്രസിഡണ്ട്)
കൊള്ളുമ്മല്‍ ബാലന്‍ (വൈസ് പ്രസിഡണ്ട്)
എം കെ സഫീറ (വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍)
കൊയമ്പ്രത്ത് ഇസ്മായില്‍ മാസ്റ്റര്‍ (ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍)
എ സി ഷൈറീന (ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍)
ടി പി കരുണാകരന്‍ മാസ്റ്റര്‍ ( മെമ്പര്‍)
പ്രസീത ബി വി ( മെമ്പര്‍)
വി പി സുരേന്ദ്രന്‍ മാസ്റ്റര്‍ ( മെമ്പര്‍)
ടി കെ ശങ്കരന്‍ മാസ്റ്റര്‍ ( മെമ്പര്‍)
ഇ പി ബിജു ( മെമ്പര്‍)
സുരേഷ് എ ടി ( മെമ്പര്‍)
ജി കുഞ്ഞിരാമന്‍ മാസ്റ്റര്‍ ( മെമ്പര്‍)
വി കെ രജില ടീച്ചര്‍ ( മെമ്പര്‍)
ഷരീഫ എടവന ( മെമ്പര്‍)
സക്കീന തെക്കയില്‍ ( മെമ്പര്‍)
നെല്ലൂര്‍ ഇസ്മായില്‍ മാസ്റ്റര്‍ ( മെമ്പര്‍)
ഷര്‍മ്മിള ക്കല്ലന്തോടി ( മെമ്പര്‍)
നസീമ ചാമാളിയതില്‍ ( മെമ്പര്‍)
ഭരണ സമിതി (2015 – 2020)
കാട്ടൂര്‍ മഹമൂദ് (പ്രസിഡണ്ട് 2015 – 2019)
സുരേഷബാബു കെ (പ്രസിഡണ്ട് 2019- 2020)
നിഷ നെല്യാട്ട് (വൈസ് പ്രസിഡണ്ട് 2015 – 17)
ഉഷ രയരോത്ത് (വൈസ് പ്രസിഡണ്ട് 2017 -19)
സക്കീന തെക്കെയില്‍ (വൈസ് പ്രസിഡണ്ട് 2019 -2020)
ഷൈറീന പി (വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ 2015 -2017)
നെല്ലൂര്‍ ഇസ്മായില്‍ മാസ്റ്റര്‍ (വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ 2017 -2020)
നസീമ ചാമാളിയില്‍ (ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)
സമീര്‍ പറമ്പത്ത് (ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍)
വസന്ത എ പി ( മെമ്പര്‍)
സാവിത്രി വി പി ( മെമ്പര്‍)
വസന്ത കെ സി ( മെമ്പര്‍)
സബിത പി ( മെമ്പര്‍)
ചന്ദ്രി വടക്കെ കരാല്‍ ( മെമ്പര്‍)
സത്യന്‍ സി ( മെമ്പര്‍)
പുല്ലാട്ടുമ്മല്‍ അമ്മദ് ഹാജി ( മെമ്പര്‍)
ശിവന്‍ പള്ളിക്കണ്ടി ( മെമ്പര്‍)
എ പി ഇസ്മായില്‍ ( മെമ്പര്‍)
ഭരണ സമിതി (2020 – 2025)
നസീമ ചാമാളിയില്‍ (പ്രസിഡണ്ട് 2020-22 വികസന സ്റ്റാന്‍റിംഗ് കമ്മറ്റി
ചെയര്‍പേര്‍സണ്‍)
വി കെ തങ്കമണി (പ്രസിഡണ്ട് 2022 – 2024)
സക്കീന തെക്കയില്‍ (പ്രസിഡണ്ട് 2024 -25 വികസന സ്റ്റാന്‍റിംഗ് കമ്മറ്റി
ചെയര്‍പേര്‍സണ്‍ )
ബാലന്‍ കൊള്ളുമ്മല്‍ (വൈസ് പ്രസിഡണ്ട് 2020-22 , 2024-25)
നെല്ലൂൂര്‍ ഇസ്മായില്‍ മാസ്റ്റര്‍ (വൈസ് പ്രസിഡണ്ട് 2022 -24)
കൊയമ്പ്രത്ത് ഇസ്മായില്‍ മാസ്റ്റര്‍ (ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)
ഷമീന കുഞ്ഞിപ്പറമ്പത്ത് ( ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)
എ കെ ഭാസ്കരന്‍ ( മെമ്പര്‍)
സുധ വാസു ( മെമ്പര്‍)
ഷൈമ കെ ( മെമ്പര്‍)
വി പി സുരേന്ദ്രന്‍ മാസ്റ്റര്‍ ( മെമ്പര്‍)
ടി കെ ശങ്കരന്‍ മാസ്റ്റര്‍ ( മെമ്പര്‍)
ആനപ്പാറക്കല്‍ നാണു ( മെമ്പര്‍)
ബിന്ദു കുറുക്കന്‍പറമ്പത്ത് ( മെമ്പര്‍)
മനോജന്‍ വി പി ( മെമ്പര്‍)
ടി പി യശോദ ( മെമ്പര്‍)
ഹാജറ യൂസുഫ് ( മെമ്പര്‍)
സുലൈഖ സി കെ ( മെമ്പര്‍)
ഭരണ സമിതി (2025 – 2030)
ഗഫൂര്‍ മൂലശ്ശേരി (പ്രസിഡണ്ട്)
ശ്രേയ ബാലന്‍ കൊള്ളുമ്മല്‍ (വൈസ് പ്രസിഡണ്ട്)
നസീമ ചാമാളിയില്‍ ( വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)
അര്‍ഷിഫ കെ പി (ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)
മുഹമ്മദ് വി പി ( ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)
രജനി തറപ്പുറത്ത് ( മെമ്പര്‍)
എ കെ ഭാസ്കരന്‍ ( മെമ്പര്‍)
കെ സി മുകുന്ദന്‍ ( മെമ്പര്‍)
അനിഷ വി കരിയാരിച്ചാല്‍ ( മെമ്പര്‍)
റിജില കെ പി ( മെമ്പര്‍)
അജയന്‍ എ കെ ( മെമ്പര്‍)
അഫ്സല്‍ പി ( മെമ്പര്‍)
വേണുഗോപാല്‍ ഏറ്റുമ്മല്‍ ( മെമ്പര്‍)
അബ്ദുസ്സമദ് അറക്കല്‍ ( മെമ്പര്‍)
ജരീദ അഴകത്ത് ( മെമ്പര്‍)
സി എന്‍ പവിത്രന്‍ ( മെമ്പര്‍)
ആരിഫ വി കെ ( മെമ്പര്‍)
നിത്യ രാജന്‍ ( മെമ്പര്‍)
രമ്യ പി ( മെമ്പര്‍)