2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
സ്‌കൂൾ പ്രവേശനോത്സവം 2026

തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം കടവത്തൂർ വെസ്സ് യു.പി സ്‌കൂളിൽ പ്രസിഡൻ്റ് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ പ്രവേശനോത്സവം