2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ജൂൺ 05 ലോക പരിസ്ഥിതി ദിനം

June 2, 2026

Image removed.

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ജൂൺ 05 ലോക പരിസ്ഥിതി ദിനം

വൃക്ഷ തൈ നടൽ

ഉദ്ഘാടനം:ശ്രീ. ഗഫൂർ മൂലശ്ശേരി പ്രസിഡന്റ്, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്

2026 ജൂൺ 5 വെളളിയാഴ്ച്ച

 

ജൂൺ 05 ലോക പരിസ്ഥിതി ദിനം