പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക ഗ്രാമസഭ

ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ സ്വഛ് ഗാവ്,സുരക്ഷിത് ജല വാഴു എന്ന പരിപാടി പഞ്ചായത്ത് സെക്രട്ടറി പ്രസാദ് വി വി സ്വാഗതവും,പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടവും ചെയ്തു.

gg