2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ദേശീയ പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം

ദേശീയ പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിൻ്റെ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് തല ഉദ്‌ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി നിർവ്വഹിച്ചു.  28-06-2026

ദേശീയ പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം