2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ ഒക്റ്റോബർ 31 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ബീക്കൺ ടൌൺ

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് "ബീക്കൺ ടൗണുമായി" ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് സംഘാടക സമിതി ഭാരവാഹികളും അംഗങ്ങളും, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കളും പ്രവർത്തകരും, വ്യാപാരികൾ, കെട്ടിട ഉടമകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, വിദ്യാർത്ഥികൾ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, ഹരിതകർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, കല്ലിക്കണ്ടി ടൗൺ പരിസരവാസികൾ തുടങ്ങിയരുടെ വിപുലമായ യോഗം 2026 സെപ്തമ്പർ 17ന് വ്യാഴം രാവിലെ 11മണിക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ചേരുകയാണ്.

BEACON TOWN