2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ ഒക്റ്റോബർ 31 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
തൂഫാൻ സന്ദേശം

ലഹരിക്കെതിരെ ജനസേന പരിപാടിയിൽ കൊളവല്ലൂർ പോലീസ് സബ് ഇൻസ്‌പക്‌ടർ ശ്രീ വിൽസൺ ഫെർണാണ്ടസ് തൂഫാൻ സന്ദേശം നൽകി

തൂഫാൻ സന്ദേശം