2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ ഒക്റ്റോബർ 31 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
തൂഫാൻ തദ്ധേശം - ലഹരി വിരുദ്ധ ക്ലാസ്

തൂഫാൻ തദ്ധേശം - ലഹരിക്കെതിരെ ജനസേന പരിപാടിയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീമതി -ബീന ലഹരി വിരുദ്ധ ക്ലാസ് നൽകി.

തൂഫാൻ തദ്ധേശം - ലഹരി വിരുദ്ധ ക്ലാസ്