ഫോറെസ്റ്റ് ജന ജാഗ്രത സമിതി
June 20, 2026
തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് തല ഫോറെസ്റ്റ് ജന ജാഗ്രത സമിതി യോഗം തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ലെയ്‌സൺ ഓഫീസർ ശ്വേത. കെ. വി ബിഫ്ഒ സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ്റ് ഗഫൂർ മൂലശ്ശേരി അദ്ധ്യക്ഷതയും RFO -സുധീർ നെരോത്ത് വിശകലനവും
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലൻ, പഞ്ചായത്ത് സെക്രട്ടറി പ്രസാദ് വി വി, സ്റ്റാൻഡിംഗ് കമ്മിററി ചെയർ പേയ്സൺ അർഷിഫ കെ പി, നസീമ സി കെ, മെമ്പർമാർ മറ്റു പഞ്ചായത്ത് സ്റ്റാഫുകൾ, ജാഗ്രത സമിതി അംഗങ്ങൾ പരിപാടിയിൽ സംബന്ധിക്കുകയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രകാശൻ നന്ദി അർപ്പിക്കുകയും ചെയ്‌തു. 19/06/2026