All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th September, 2026
വേൾഡ് കപ്പ് 2026 പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം കൈമാറി

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.മത്സരത്തിൽ വിജയിയായ സന്തോഷ് പി.വി.,ഷമീന കെ പി എന്നവർക്ക് സമ്മാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലേശ്ശേരി കൈമാറി. ചടങ്ങിൽ പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും സ്റ്റാഫ് കൗൺസിൽ ഭാരവാഹികളും പങ്കെടുത്തു.

വേൾഡ് കപ്പ് 2026  പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം കൈമാറി