All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th September, 2026
ദുരിതാശ്വാസ ക്യാമ്പിലേക്ക് PKMHSS കടവത്തൂർ SPC യൂണിറ്റ് നൽകുന്ന ഭക്ഷണ കിറ്റ് കൈമാറി

നരിക്കോട് മല സാംസ്‌കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് PKMHSS കടവത്തൂർ SPC യൂണിറ്റ് നൽകുന്ന ഭക്ഷണ കിറ്റ് സ്കൂൾ ഹെഡ് മാസ്റ്റർ റമീസ് പാറാലിൽ നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി   ശ്രേയബാലൻ കൊള്ളുമ്മൽ സ്വീകരിച്ചു .  ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൺ ശ്രീമതി നസീമ ചമാളി , മുഹമ്മദ് വി.പി , ഗ്രാമപഞ്ചായത്ത് അംഗം സമദ് അറക്കൽ , PKMHSS അധ്യാപകരായ ശ്രീ അനസ് കെ.കെ , ശ്രീ ഇസ്ഹാഖ് , ശ്രീമതി സഫീന സംബന്ധിച്ചു

PKMHSS കടവത്തൂർ SPC യൂണിറ്റ് നൽകുന്ന ഭക്ഷണ കിറ്റ് കൈമാറി