കൊയ്‌തുത്സവം

പൊയിലൂർ എടവട്ടം പിലാക്കുൽ പാടശേഖരത്തിലെ കൊയ്‌തുത്സവം വൈസ് പ്രസിഡൻ്റ് ശ്രേയ ബാലനെ നേതൃത്വത്തിൽ നടക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷൻ പി.പി.പവിത്രൻ, വാർഡ് മെബർ കെ.സി.മുകുന്ദൻ, പഞ്ചായത്ത് സെക്രട്ടറി വി.വി.പ്രസാദ്, കൃഷി ഓഫിസർ റിയരാജ്, രംഗസ്വാമി, ഹൃദ്യ എന്നിവർ നേതൃത്വം നൽകി.

കൊയ്‌തുത്സവം