All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th September, 2026
" മികവുത്സവം "

തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ നിന്നും SSLC,+2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന് അധ്യാപകർക്കുള്ള സ്നേഹാദരവും ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു.പ്രസിഡന്റ്റ് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്‌തു്‌.റമീസ് പാറാൽ എച്ച് എം PKM HSS കടവത്തൂർ കുട്ടികൾക്ക് ഓറിയെൻ്റേഷൻ ക്ലസ് എടുത്തു.
 

" മികവുത്സവം "