വേൾഡ് കപ്പ് 2026 പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം കൈമാറി

July 22, 2026

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.

​മത്സരത്തിൽ വിജയിയായ സന്തോഷ് പി.വി.,ഷമീന കെ പി എന്നവർക്ക് സമ്മാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലേശ്ശേരി കൈമാറി. ചടങ്ങിൽ പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും സ്റ്റാഫ് കൗൺസിൽ ഭാരവാഹികളും പങ്കെടുത്തു.

 2026  പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം കൈമാറി