കുടുംബശ്രീ സി ഡി എസ് ബാലസഭ "കളികൂട്ടം FIESTA"

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എ സ് 25.05.2026 ന് നടത്തിയ  ബാലസഭ "കളികൂട്ടം FIESTA" പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു. 

കുടുംബശ്രീ സി ഡി എസ് ബാലസഭ "കളികൂട്ടം FIESTA"