ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചരിത്രം ജന്മി-കുടിയാൻ വ്യവസ്ഥയുടെയും കർഷകജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് വളർന്നു വന്നത്. ആദ്യം ഭൂമി ജന്മിമാരുടെയും ദേവസ്വങ്ങളുടെയും അധീനതയിലായിരുന്നു. 1948-ൽ മലനിരപ്രദേശങ്ങൾ റബ്ബർ കൃഷിക്കായി വിറ്റതോടെ തൊഴിലവസരങ്ങൾ വർധിച്ചെങ്കിലും ചെറിയ കർഷകർ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചു. സ്വാതന്ത്ര്യസമരത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും ഈ പ്രദേശത്തെ നിരവധി പേർ സജീവമായി പങ്കെടുത്തു. 1953-ൽ രൂപം കൊണ്ട തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പിന്നീട് പൊയിലൂർ പഞ്ചായത്തുമായി ലയിച്ച് ഇന്നത്തെ ഗ്രാമപഞ്ചായത്തായി മാറി. പഞ്ചായത്തിൽ ആരംഭിച്ച ആദ്യകാല വിദ്യാലയങ്ങൾ സംസ്കൃത-അറബി പഠനത്തിനും സാമൂഹിക നവോത്ഥാനത്തിനും വലിയ സംഭാവന നൽകി. ദേശീയപ്രസ്ഥാനം, അധ്യാപക-കർഷക പ്രസ്ഥാനങ്ങൾ എന്നിവയുടെ സ്വാധീനത്തിൽ പ്രദേശത്ത് ശക്തമായ സാംസ്കാരിക ഉണർവ് ഉണ്ടായി. ഹിന്ദു, മുസ്ലീം, ക്രൈസ്തവ സമൂഹങ്ങൾ സമാധാനപരമായി...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 28, 2026
തൂഫാൻ തദ്ദേശം’ ലഹരിവിരുദ്ധ ജനസേന പഞ്ചായത്തുതല ഉദ്ഘാടനം നടന്നു
തൂഫാൻ തദ്ധേശം - ലഹരിക്കെതിരെ ജനസന -പരിപാടിയുടെ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്തല ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . ഗഫൂർ മൂലശ്ശേരി തൂഫാൻ പതാക ഉയർത്തിക്കൊണ്ട് നിർവ്വഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ പ്രസിഡണ്ട് ചൊല്ലിക്കൊടുത്തു . തൂഫാൻ വാരിയർ ബാഡ്ജ് ശ്രീ വിഥുൻ പി.പി ക്ക് പ്രസിഡണ്ട്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് 'ബീക്കൺ ടൗൺ' യോഗം ചേർന്നു
September 17, 2026
ബീക്കൺ ടൗൺ ലോഗോ പ്രകാശനം വ്യാപാരി പ്രതിനിധി റിയാസ്...
September 17, 2026
കൈയ്യോട്കൈ കൈകോർക്കാം മാലിന്യ രഹിത കേരളത്തിനായി ലോഗോ NAM...
September 17, 2026
സ്വഛതാ ഹി സേവ 2026 ലോഗോ ഹരിതകർമ്മ സേനയ്ക് നൽകികൊണ്ട്...
September 17, 2026
കടവത്തൂരിൽ കുടുംബശ്രീ ഓണം വിപണനമേള
August 29, 2026