2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
പഞ്ചായത്തിൻ്റെ വിവിധ പദ്ധതികൾ അനുവദിച്ച് തരണമെന്നാശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി അവർകൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി മന്ത്രിയുടെ ഓഫീസിൽ വെച്ച് നൽകുന്നു.

പഞ്ചായത്തിൻ്റെ വിവിധ പദ്ധതികൾ അനുവദിച്ച് തരണമെന്നാശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി അവർകൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി മന്ത്രിയുടെ ഓഫീസിൽ വെച്ച് നൽകുന്നു.  16-07-2026

gg