സംയുക്ത നെൽകൃഷി പദ്ധതിയുടെ ഭാഗമായി നെൽ വിത്ത് വിതരണം

2026-27 സാമ്പത്തികവർഷത്തിൽ  സംയുക്ത നെൽകൃഷി പദ്ധതിയുടെ ഭാഗമായി നെൽ വിത്ത് വിതരണം 
         
സാമ്പത്തിക വർഷത്തിലെ നെൽവിത്ത് വിതരണം ഉദ്‌ഘാടനം  തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ ഗഫൂർ മൂലശ്ശേരി നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  ശ്രീമതി ശ്രേയ ബാലൻ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സറ്റാൻ്റിംഗ് മ്മിറ്റി ചെയർപെഴ്സൺ അർഷിഫ.കെ.പി, ആരോഗ്യ വിദ്യാഭ്യാസ സറ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ മുഹമ്മദ് വി.പി, മെമ്പർമാരായ സമദ് അറക്കൽ, അജയൻ എ.കെ, ഭാസ്‌കരൻ എ.കെ,സെക്രട്ടറി  വി.വി പ്രസാദ്, കൃഷി ഓഫീസർ റിയാ രാജു  കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
 

സംയുക്ത നെൽകൃഷി പദ്ധതിയുടെ ഭാഗമായി നെൽ വിത്ത് വിതരണം