ആരാധനാലയങ്ങളും ഉത്സവങ്ങളും

ചർച്ച്
St. Sebastian church vazhamala 
ശ്രീ കുറൂളിക്കാവ് ഭഗവതി ക്ഷേത്രം കടവത്തൂർ

 

ശ്രീ കുറൂളിക്കാവ് ഭഗവതി ക്ഷേത്രം

കണ്ണൂർ ജില്ലയിലെ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ മയ്യഴി പുഴയുടെ തീരത്താണ് കുറൂളിക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ഒരു നാട് മുഴുക്കെ കൊണ്ടാടുന്ന അതിവിശാലമായ ഉത്സവമാണ് കുറൂളിക്കാവ് പന്തോത്സവം . കുഭം 5,6,7,8,9 തീയ്യതികളിൽ നടക്കുന്ന ഈ ഉത്സവത്തിൽ നാടിന്റെ നാനദിക്കിൽ നിന്നും ആയിരകണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്നു.

 

 

 

 

 കടവത്തൂർ വലിയ ജുമഅത്ത് പള്ളി

 

തൃപ്രങ്ങോട്ടൂർ ജുമാ മസ്ജിദ്
പൊയിലൂർ ശ്രീ മുത്തപ്പൻ മഠപ്പുര

 

മൊതപ്പുര ദേവസ്ഥാനം നരിക്കോട്ടുമല