ഓണത്തിന് ഒരു കൊട്ട പൂവ് -പദ്ധതി

June 20, 2026

തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് തല ചെണ്ടുമല്ലി തൈ വിതരണവും, തൈ നടീൽ കർമ്മവും പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു‌. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലൻ, പഞ്ചായത്ത് സെക്രട്ടറി പ്രസാദ് വി വി, കൃഷി ഓഫീസർ റിയ രാജു, സ്റ്റാൻഡിംഗ് കമ്മിററി ചെയർ പേയ്‌സൺ അർഷിഫ കെ പി, നസീമ സി കെ, മെമ്പർമാർ മറ്റു പഞ്ചായത്ത് സ്റ്റാഫുകൾ പരിപാടിയിൽ സംബന്ധിച്ചു.  17/06/2026

ഓണത്തിന് ഒരു കൊട്ട പൂവ് -പദ്ധതി