വാർത്തകളും ലേഖനങ്ങളും

November 4, 2026
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്‌ തല സ്കൂൾ കലോത്സവം

പാനൂർ ഉപജില്ല, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്‌ തല സ്കൂൾ കലോത്സവം വിളക്കോട്ടൂർ എൽ പി സ്കൂളിൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു.

October 16, 2026
അംഗൻവാടി ആധുനികവൽക്കരണ പദ്ധതി

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 11 അംഗൻവാടികൾക്കായി 7.5 ലക്ഷം രൂപ ചിലവഴിച്ച് നടത്തിയ അംഗൻവാടി ആധുനികവൽക്കരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കടവത്തൂർ ടൗൺ അംഗൻവാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസി: ശ്രേയബാലൻ അധ്യക്ഷത വഹിച്ചു. സ്റ്റാ...

കൂടുതൽ വായിക്കുക
October 13, 2026
ബീക്കൺ ടൗൺ പ്രഖ്യാപനവും മെഗാ ശുചീകരണവും

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ പ്രഖ്യാപനവും മെഗാ ശുചീകരണവും കല്ലിക്കണ്ടിയിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഫായിസ് അരൂൾ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയബാലൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മലം പുതുയുഗ കേരളത്തിൻ്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ സി....

കൂടുതൽ വായിക്കുക
September 28, 2026
തൂഫാൻ തദ്ദേശം’ ലഹരിവിരുദ്ധ ജനസേന പഞ്ചായത്തുതല ഉദ്ഘാടനം നടന്നു

തൂഫാൻ തദ്ധേശം - ലഹരിക്കെതിരെ ജനസന -പരിപാടിയുടെ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്തല ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . ഗഫൂർ മൂലശ്ശേരി തൂഫാൻ പതാക ഉയർത്തിക്കൊണ്ട് നിർവ്വഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ പ്രസിഡണ്ട് ചൊല്ലിക്കൊടുത്തു . തൂഫാൻ വാരിയർ ബാഡ്‌ജ്‌ ശ്രീ വിഥുൻ പി.പി ക്ക് പ്രസിഡണ്ട് കൈമാറ...

കൂടുതൽ വായിക്കുക
September 17, 2026
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് 'ബീക്കൺ ടൗൺ' യോഗം ചേർന്നു

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 'ബീക്കൺ ടൗൺ' പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും വിപുലമായ യോഗം പഞ്ചായത്ത് കോമ്പൗണ്ടിൽ ചേർന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. ടൗണിന്റെ സമഗ്ര വികസനത്തിനും സുഗമമായ പ്രവർത്തനത്തിനും വ്യാപാരികൾ,...

കൂടുതൽ വായിക്കുക
September 17, 2026
ബീക്കൺ ടൗൺ ലോഗോ പ്രകാശനം വ്യാപാരി പ്രതിനിധി റിയാസ് കീർത്തിക്ക് നൽകികൊണ്ട് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു

ബീക്കൺ ടൗൺ ലോഗോ പ്രകാശനം വ്യാപാരി പ്രതിനിധി റിയാസ് കീർത്തിക്ക് നൽകികൊണ്ട് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു

September 17, 2026
കൈയ്യോട്കൈ കൈകോർക്കാം മാലിന്യ രഹിത കേരളത്തിനായി ലോഗോ NAM കോളേജ് എൻ. എസ്. എസ് വിദ്യാർത്ഥികൾക് നൽകികൊണ്ട് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.

കൈയ്യോട്കൈ കൈകോർക്കാം മാലിന്യ രഹിത കേരളത്തിനായി ലോഗോ NAM കോളേജ് എൻ. എസ്. എസ് വിദ്യാർത്ഥികൾക് നൽകികൊണ്ട് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.

September 17, 2026
സ്വഛതാ ഹി സേവ 2026 ലോഗോ ഹരിതകർമ്മ സേനയ്‌ക് നൽകികൊണ്ട് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.

സ്വഛതാ ഹി സേവ 2026 ലോഗോ ഹരിതകർമ്മ സേനയ്‌ക് നൽകികൊണ്ട് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.

August 29, 2026
കടവത്തൂരിൽ കുടുംബശ്രീ ഓണം വിപണനമേള

കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്, തൃപ്രങ്ങോട്ടൂർ കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കുടുംബശ്രീ ഓണം വിപണനമേള' വിജയകരമായി സമാപിച്ചു.ആഗസ്റ്റ് 22, 23, 24 തീയതികളിൽ കടവത്തൂർ ടൗണിൽ വെച്ചാണ് വിപണനമേള നടന്നത്. മേളയുടെ ഉദ്ഘാടനം തൃപ്രങ്ങോട്ടൂർ ഗ്രാമ...

കൂടുതൽ വായിക്കുക
August 29, 2026
കുടുംബശ്രീ ഓണം വിപണനമേള

കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്, തൃപ്രങ്ങോട്ടൂർ കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കുടുംബശ്രീ ഓണം വിപണനമേള' വിജയകരമായി സമാപിച്ചു.ആഗസ്റ്റ് 22, 23, 24 തീയതികളിൽ കല്ലിക്കണ്ടി ടൗണിൽ വെച്ചാണ് വിപണനമേള നടന്നു വന്നത്. മേളയുടെ ഉദ്ഘാടനം തൃപ്രങ്ങോട...

കൂടുതൽ വായിക്കുക