ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചരിത്രം ജന്മി-കുടിയാൻ വ്യവസ്ഥയുടെയും കർഷകജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് വളർന്നു വന്നത്. ആദ്യം ഭൂമി ജന്മിമാരുടെയും ദേവസ്വങ്ങളുടെയും അധീനതയിലായിരുന്നു. 1948-ൽ മലനിരപ്രദേശങ്ങൾ റബ്ബർ കൃഷിക്കായി വിറ്റതോടെ തൊഴിലവസരങ്ങൾ വർധിച്ചെങ്കിലും ചെറിയ കർഷകർ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചു. സ്വാതന്ത്ര്യസമരത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും ഈ പ്രദേശത്തെ നിരവധി പേർ സജീവമായി പങ്കെടുത്തു. 1953-ൽ രൂപം കൊണ്ട തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പിന്നീട് പൊയിലൂർ പഞ്ചായത്തുമായി ലയിച്ച് ഇന്നത്തെ ഗ്രാമപഞ്ചായത്തായി മാറി. പഞ്ചായത്തിൽ ആരംഭിച്ച ആദ്യകാല വിദ്യാലയങ്ങൾ സംസ്കൃത-അറബി പഠനത്തിനും സാമൂഹിക നവോത്ഥാനത്തിനും വലിയ സംഭാവന നൽകി. ദേശീയപ്രസ്ഥാനം, അധ്യാപക-കർഷക പ്രസ്ഥാനങ്ങൾ എന്നിവയുടെ സ്വാധീനത്തിൽ പ്രദേശത്ത് ശക്തമായ സാംസ്കാരിക ഉണർവ് ഉണ്ടായി. ഹിന്ദു, മുസ്ലീം, ക്രൈസ്തവ സമൂഹങ്ങൾ സമാധാനപരമായി...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 23, 2026
"ലാർവയെ കണ്ടെത്തു, പകർച്ച വ്യാധിയെ തടയു"
ലാർവയെ കണ്ടെത്തു.. പകർച്ച വ്യാധിയെ അകറ്റൂ. ആരോഗ്യ ബോധവൽക്കരണ പരിപാടി തെണ്ടപ്പറമ്പ. എൽ. പി. സ്കൂളിൽ വെച്ചു നടന്നു. തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൂലശ്ശേരി ഗഫൂർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ:സജീവൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു,കുട്ടികളിലൂടെയുള്ള ബോധ വൽക്കരണത്തിനു തൃപ്രങ്ങോട്ടൂർ ആരോഗ്യ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഓണത്തിന് ഒരു കൊട്ട പൂവ് -പദ്ധതി
June 20, 2026
ഫോറെസ്റ്റ് ജന ജാഗ്രത സമിതി
June 20, 2026
മൺസൂൺ മത്സ്യ സമൃദ്ധി; മത്സ്യകൃഷി വിളവെടുപ്പ്
June 20, 2026
ആരോഗ്യ ജാഗ്രത 2026
May 18, 2026