News
‘Thoofan Thaddesham’ Anti-Drug Public Force Panchayat-Level Inauguration Held
Thoofan – Local Self-Government Anti-Drug Awareness ProgrammeThe Thoofan Anti-Drug Public Awareness Programme was inaugurated at the Thrippangottur Grama Panchayat level by the Grama Panchayat President, Shri Gafur Moolassery, by hoisting the Thoofan flag.Following this, the President administered t...
Read Moreദേശീയ പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം
ദേശീയ പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിൻ്റെ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് തല ഉദ്‌ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി നിർവ്വഹിച്ചു. 28-06-2026
" മികവുത്സവം "
തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ നിന്നും SSLC,+2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന് അധ്യാപകർക്കുള്ള സ്നേഹാദരവും ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു.പ്രസിഡന്റ്റ് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്‌തു്.റമീസ് പാറാൽ എച്ച് എം PKM HSS കടവത്തൂർ കുട്ടികൾ...
Read More"ലാർവയെ കണ്ടെത്തു, പകർച്ച വ്യാധിയെ തടയു"
ലാർവയെ കണ്ടെത്തു.. പകർച്ച വ്യാധിയെ അകറ്റൂ. ആരോഗ്യ ബോധവൽക്കരണ പരിപാടി തെണ്ടപ്പറമ്പ. എൽ. പി. സ്കൂളിൽ വെച്ചു നടന്നു. തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൂലശ്ശേരി ഗഫൂർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ:സജീവൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു,കുട്ടികളിലൂടെയുള്ള ബോധ വൽക്കരണത്തിനു തൃപ്രങ്ങോട്ടൂർ ആരോഗ്യ ...
Read Moreഓണത്തിന് ഒരു കൊട്ട പൂവ് -പദ്ധതി
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് തല ചെണ്ടുമല്ലി തൈ വിതരണവും, തൈ നടീൽ കർമ്മവും പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലൻ, പഞ്ചായത്ത് സെക്രട്ടറി പ്രസാദ് വി വി, കൃഷി ഓഫീസർ റിയ രാജു, സ്റ്റാൻഡിംഗ് കമ്മിററി ചെയർ പേയ്‌സൺ അർഷിഫ കെ പി, നസീമ സി കെ, മെമ്പർമാർ മറ്റു പ...
Read Moreഫോറെസ്റ്റ് ജന ജാഗ്രത സമിതി
തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് തല ഫോറെസ്റ്റ് ജന ജാഗ്രത സമിതി യോഗം തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ലെയ്‌സൺ ഓഫീസർ ശ്വേത. കെ. വി ബിഫ്ഒ സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ്റ് ഗഫൂർ മൂലശ്ശേരി അദ്ധ്യക്ഷതയും RFO -സുധീർ നെരോത്ത് വിശകലനവുംപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലൻ, പഞ്ചായത്ത് സെക്രട്ടറി പ്രസാദ് വി വി,...
Read Moreമൺസൂൺ മത്സ്യ സമൃദ്ധി; മത്സ്യകൃഷി വിളവെടുപ്പ്
ട്രോളിംഗ് നിരോധന കാലത്ത് മത്സ്യലഭ്യത ഉറപ്പുവരുത്താനും വിഷരഹിത മത്സ്യം ലഭ്യമാക്കുന്നതിനായി ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മൺസൂൺ മത്സ്യസമൃദ്ധി 2026 പരിപാടിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി.കണ്ണൂർ മത്സ്യഭവൻ്റെ പരിധിയിലുള്ള തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ വിനീഷ് കെ എന്...
Read Moreജൂൺ 05 ലോക പരിസ്ഥിതി ദിനം
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിജൂൺ 05 ലോക പരിസ്ഥിതി ദിനംവൃക്ഷ തൈ നടൽഉദ്ഘാടനം:ശ്രീ. ഗഫൂർ മൂലശ്ശേരി പ്രസിഡന്റ്, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്2026 ജൂൺ 5 വെളളിയാഴ്ച്ച
ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം
ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം
ആരോഗ്യ ജാഗ്രത 2026
ആരോഗ്യ ജാഗ്രത 2026തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തൃപ്രങ്ങോട്ടൂർപകർച്ചവ്യാധികൾക്കെതിരെ ജനകീയ ജാഗ്രതഡെങ്കിപ്പനിമലമ്പനിവെസ്റ്റ് നൈൽ പനിജപ്പാൻജ്വരംചിക്കുൻഗുനിയമന്തരോഗംഎന്നിവ നിയന്ത്രിക്കുവാൻ * കൊതുക് വളരുന്നഇല്ലാതാക്കുക. വീടും പരിസരവും മാലിന്യമുക്തമാക്കുക.. പരിസരങ്ങളിൽ വെള്ളം കെട്ട...
Read More