2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ ഒക്റ്റോബർ 31 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.

വാർത്തകളും ലേഖനങ്ങളും

September 28, 2026
തൂഫാൻ തദ്ദേശം’ ലഹരിവിരുദ്ധ ജനസേന പഞ്ചായത്തുതല ഉദ്ഘാടനം നടന്നു

തൂഫാൻ തദ്ധേശം - ലഹരിക്കെതിരെ ജനസന -പരിപാടിയുടെ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്തല ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . ഗഫൂർ മൂലശ്ശേരി തൂഫാൻ പതാക ഉയർത്തിക്കൊണ്ട് നിർവ്വഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ പ്രസിഡണ്ട് ചൊല്ലിക്കൊടുത്തു . തൂഫാൻ വാരിയർ ബാഡ്‌ജ്‌ ശ്രീ വിഥുൻ പി.പി ക്ക് പ്രസിഡണ്ട് കൈമാറ...

കൂടുതൽ വായിക്കുക
September 17, 2026
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് 'ബീക്കൺ ടൗൺ' യോഗം ചേർന്നു

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 'ബീക്കൺ ടൗൺ' പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും വിപുലമായ യോഗം പഞ്ചായത്ത് കോമ്പൗണ്ടിൽ ചേർന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. ടൗണിന്റെ സമഗ്ര വികസനത്തിനും സുഗമമായ പ്രവർത്തനത്തിനും വ്യാപാരികൾ,...

കൂടുതൽ വായിക്കുക
September 17, 2026
ബീക്കൺ ടൗൺ ലോഗോ പ്രകാശനം വ്യാപാരി പ്രതിനിധി റിയാസ് കീർത്തിക്ക് നൽകികൊണ്ട് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു

ബീക്കൺ ടൗൺ ലോഗോ പ്രകാശനം വ്യാപാരി പ്രതിനിധി റിയാസ് കീർത്തിക്ക് നൽകികൊണ്ട് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു

September 17, 2026
കൈയ്യോട്കൈ കൈകോർക്കാം മാലിന്യ രഹിത കേരളത്തിനായി ലോഗോ NAM കോളേജ് എൻ. എസ്. എസ് വിദ്യാർത്ഥികൾക് നൽകികൊണ്ട് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.

കൈയ്യോട്കൈ കൈകോർക്കാം മാലിന്യ രഹിത കേരളത്തിനായി ലോഗോ NAM കോളേജ് എൻ. എസ്. എസ് വിദ്യാർത്ഥികൾക് നൽകികൊണ്ട് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.

September 17, 2026
സ്വഛതാ ഹി സേവ 2026 ലോഗോ ഹരിതകർമ്മ സേനയ്‌ക് നൽകികൊണ്ട് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.

സ്വഛതാ ഹി സേവ 2026 ലോഗോ ഹരിതകർമ്മ സേനയ്‌ക് നൽകികൊണ്ട് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.

August 29, 2026
കടവത്തൂരിൽ കുടുംബശ്രീ ഓണം വിപണനമേള

കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്, തൃപ്രങ്ങോട്ടൂർ കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കുടുംബശ്രീ ഓണം വിപണനമേള' വിജയകരമായി സമാപിച്ചു.ആഗസ്റ്റ് 22, 23, 24 തീയതികളിൽ കടവത്തൂർ ടൗണിൽ വെച്ചാണ് വിപണനമേള നടന്നത്. മേളയുടെ ഉദ്ഘാടനം തൃപ്രങ്ങോട്ടൂർ ഗ്രാമ...

കൂടുതൽ വായിക്കുക
August 29, 2026
കുടുംബശ്രീ ഓണം വിപണനമേള

കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്, തൃപ്രങ്ങോട്ടൂർ കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കുടുംബശ്രീ ഓണം വിപണനമേള' വിജയകരമായി സമാപിച്ചു.ആഗസ്റ്റ് 22, 23, 24 തീയതികളിൽ കല്ലിക്കണ്ടി ടൗണിൽ വെച്ചാണ് വിപണനമേള നടന്നു വന്നത്. മേളയുടെ ഉദ്ഘാടനം തൃപ്രങ്ങോട...

കൂടുതൽ വായിക്കുക
August 29, 2026
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ 'കർക്കടക ഫെസ്റ്റും നാട്ടുചന്തയും' സംഘടിപ്പിച്ചു

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് (കർഷക ഉപജീവന മേഖല, GRC & FNHW പ്രോഗ്രാം) സംയുക്തമായി സംഘടിപ്പിച്ച 'കർക്കടക ഫെസ്റ്റും നാട്ടുചന്തയും' വിജയകരമായി നടന്നു.ഗ്രാമപഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രേയ ബാലൻ ഉദ്ഘാടനം ചെയ്...

കൂടുതൽ വായിക്കുക
August 29, 2026
ചാലിൽ പാറേമ്മൽ പള്ളി പരിസരത്ത് മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ പെട്ട ചാലിൽ പാറേമ്മൽ പള്ളിക്ക് സമീപം പുതിയതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗഫൂർ മൂലശ്ശേരി നിർവ്വഹിച്ചു.പ്രസിഡന്റ് ഇനീഷ്യേറ്റീവ് ഫണ്ട് ഉപയോഗിച്ചാണ് പ്രദേശത്ത് വെളിച്ചമെത്തിക്കുന്നതിനായി ഈ പദ്ധതി നടപ്പിലാക്ക...

കൂടുതൽ വായിക്കുക
August 29, 2026
കുടുംബശ്രീ ജീവൻ ദീപം ഇൻഷുറൻസ് ഡെത്ത് ക്ലെയിം തുക കൈമാറി

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ തിരുവോണം കുടുംബശ്രീ യൂണിറ്റ് അംഗമായിരുന്ന പരേതയായ വ്യക്തിയുടെ കുടുംബത്തിനുള്ള ജീവൻ ദീപം ഇൻഷുറൻസ് ഡെത്ത് ക്ലെയിം തുക വിതരണം ചെയ്തു.ഗുണഭോക്താവായ രജിഷ വി. പി. യ്ക്ക് തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്...

കൂടുതൽ വായിക്കുക