വാർത്തകളും ലേഖനങ്ങളും
വേൾഡ് കപ്പ് 2026 പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം കൈമാറി
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.മത്സരത്തിൽ വിജയിയായ സന്തോഷ് പി.വി.,ഷമീന കെ പി എന്നവർക്ക് സമ്മാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലേശ്ശേരി കൈമാറി. ചടങ്ങിൽ പഞ്ചായത്ത് ജനപ്രതിനിധിക...
കൂടുതൽ വായിക്കുകനടീൽ ഉത്സവം
തൃപ്പങ്ങോട്ടൂർ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ പൊയിലൂർ പെരുവൻവയൽ പാട ശേഖര ത്തിൽ നടീൽ ഉത്സവം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂ ലശേരി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്ര സിഡന്റ്റ് വാസു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് ക മ്മിറ്റി ചെയർപഴ്സൻ പി.പി. പവി ത്രൻ, പഞ്ചായത്ത് മെംബർമാരാ യ കെ.സി. മ...
കൂടുതൽ വായിക്കുകകർഷക സഭയും ഞാറ്റുവേല ചന്തയും
കർഷക സഭയും ഞാറ്റുവേല ചന്തയുംകാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 'കർഷക സഭയും ഞാറ്റുവേല ചന്തയും' സംഘടിപ്പിച്ചു. 2026 ജൂലൈ 2 വ്യാഴാഴ്ച രാവിലെ 11:30 ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ...
കൂടുതൽ വായിക്കുകദുരന്തനിവാരണ സേന (ERT) പരിശീലന ശില്പശാല
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ സേന (Emergency Response Team - ERT) അംഗങ്ങൾക്കായി പരിശീലന ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി നിർവ്വഹിച്ചു.കാല...
കൂടുതൽ വായിക്കുകദേശീയ പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം
ദേശീയ പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിൻ്റെ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് തല ഉദ്‌ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി നിർവ്വഹിച്ചു. 28-06-2026
മികവുത്സവം
തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ നിന്നും SSLC,+2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന് അധ്യാപകർക്കുള്ള സ്നേഹാദരവും ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു.പ്രസിഡന്റ്റ് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്‌തു്.റമീസ് പാറാൽ എച്ച് എം PKM HSS കടവത്തൂർ കുട്ടികൾ...
കൂടുതൽ വായിക്കുകലാർവയെ കണ്ടെത്തു, പകർച്ച വ്യാധിയെ തടയു
ലാർവയെ കണ്ടെത്തു.. പകർച്ച വ്യാധിയെ അകറ്റൂ. ആരോഗ്യ ബോധവൽക്കരണ പരിപാടി തെണ്ടപ്പറമ്പ. എൽ. പി. സ്കൂളിൽ വെച്ചു നടന്നു. തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൂലശ്ശേരി ഗഫൂർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ:സജീവൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു,കുട്ടികളിലൂടെയുള്ള ബോധ വൽക്കരണത്തിനു തൃപ്രങ്ങോട്ടൂർ ആരോഗ്യ ...
കൂടുതൽ വായിക്കുകഓണത്തിന് ഒരു കൊട്ട പൂവ് -പദ്ധതി
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് തല ചെണ്ടുമല്ലി തൈ വിതരണവും, തൈ നടീൽ കർമ്മവും പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലൻ, പഞ്ചായത്ത് സെക്രട്ടറി പ്രസാദ് വി വി, കൃഷി ഓഫീസർ റിയ രാജു, സ്റ്റാൻഡിംഗ് കമ്മിററി ചെയർ പേയ്‌സൺ അർഷിഫ കെ പി, നസീമ സി കെ, മെമ്പർമാർ മറ്റു പ...
കൂടുതൽ വായിക്കുകഫോറെസ്റ്റ് ജന ജാഗ്രത സമിതി
തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് തല ഫോറെസ്റ്റ് ജന ജാഗ്രത സമിതി യോഗം തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ലെയ്‌സൺ ഓഫീസർ ശ്വേത. കെ. വി ബിഫ്ഒ സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ്റ് ഗഫൂർ മൂലശ്ശേരി അദ്ധ്യക്ഷതയും RFO -സുധീർ നെരോത്ത് വിശകലനവുംപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലൻ, പഞ്ചായത്ത് സെക്രട്ടറി പ്രസാദ് വി വി,...
കൂടുതൽ വായിക്കുകമൺസൂൺ മത്സ്യ സമൃദ്ധി; മത്സ്യകൃഷി വിളവെടുപ്പ്
ട്രോളിംഗ് നിരോധന കാലത്ത് മത്സ്യലഭ്യത ഉറപ്പുവരുത്താനും വിഷരഹിത മത്സ്യം ലഭ്യമാക്കുന്നതിനായി ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മൺസൂൺ മത്സ്യസമൃദ്ധി 2026 പരിപാടിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി.കണ്ണൂർ മത്സ്യഭവൻ്റെ പരിധിയിലുള്ള തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ വിനീഷ് കെ എന്...
കൂടുതൽ വായിക്കുക