2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ ഒക്റ്റോബർ 31 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.

വാർത്തകളും ലേഖനങ്ങളും

June 2, 2026
ജൂൺ 05 ലോക പരിസ്ഥിതി ദിനം

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിജൂൺ 05 ലോക പരിസ്ഥിതി ദിനംവൃക്ഷ തൈ നടൽഉദ്ഘാടനം:ശ്രീ. ഗഫൂർ മൂലശ്ശേരി പ്രസിഡന്റ്, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്2026 ജൂൺ 5 വെളളിയാഴ്ച്ച

June 2, 2026
ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം

ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം

May 18, 2026
ആരോഗ്യ ജാഗ്രത 2026

ആരോഗ്യ ജാഗ്രത 2026തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തൃപ്രങ്ങോട്ടൂർപകർച്ചവ്യാധികൾക്കെതിരെ ജനകീയ ജാഗ്രതഡെങ്കിപ്പനിമലമ്പനിവെസ്റ്റ് നൈൽ പനിജപ്പാൻജ്വരംചിക്കുൻഗുനിയമന്തരോഗംഎന്നിവ നിയന്ത്രിക്കുവാൻ * കൊതുക് വളരുന്നഇല്ലാതാക്കുക. വീടും പരിസരവും മാലിന്യമുക്തമാക്കുക.. പരിസരങ്ങളിൽ വെള്ളം കെട്ട...

കൂടുതൽ വായിക്കുക
May 13, 2026
സംയുക്ത നെൽകൃഷി പദ്ധതിയുടെ ഭാഗമായി നെൽ വിത്ത് വിതരണം

2026-27 സാമ്പത്തികവർഷത്തിൽ സംയുക്ത നെൽകൃഷി പദ്ധതിയുടെ ഭാഗമായി നെൽ വിത്ത് വിതരണം സാമ്പത്തിക വർഷത്തിലെ നെൽവിത്ത് വിതരണം ഉദ്‌ഘാടനം തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ ഗഫൂർ മൂലശ്ശേരി നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി ശ്രേയ ബാലൻ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സറ്റാൻ്...

കൂടുതൽ വായിക്കുക