വാർത്തകളും ലേഖനങ്ങളും
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഗഫൂർ മൂലശ്ശേരി ദേശീയ പതാക ഉയർത്തി.രാവിലെ 9 മണിക്ക് നടന്ന ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകിയ സെക്രട്ടറി രാജ്...
കൂടുതൽ വായിക്കുകതൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയ്ക്ക് ഓണം ബോണസും യൂണിഫോമും വിതരണം ചെയ്തു
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ 2026–27 വർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള ഓണം ബോണസ് വിതരണവും പുതിയ യൂണിഫോം വിതരണവും പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമത...
കൂടുതൽ വായിക്കുകകർഷക ദിനാഘോഷവും അവാർഡ് വിതരണവും നടന്നു
കർഷക ദിനാഘോഷവും അവാർഡ് വിതരണവും നടന്നുതൃപ്പങ്ങോട്ടൂർ: കേരള സർക്കാർ കൃഷി വകുപ്പിന്റെയും തൃപ്പങ്ങോട്ടൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്നിനോടനുബന്ധിച്ച് സംഘടിപ്പിച്ച കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും നടന്നു. 2026 ഓഗസ്റ്റ് 17-ന് രാവിലെ 10.15-ന് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ഹാളിൽ വെച്ചാണ് ...
കൂടുതൽ വായിക്കുക'നരിക്കോട് മല ബയോ ബ്ലിറ്റ്സ്'ചിത്രശലഭ-പക്ഷി സർവ്വേ
തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ (BMC) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'നരിക്കോട് മല ബയോ ബ്ലിറ്റ്സ്' (Narikkod Mala BioBlitz) ന്റെ ഭഗമായുള്ള ചിത്രശലഭ-പക്ഷി സർവ്വേ 2026 ആഗസ്റ്റ് എട്ടാം തീയതി ആരംഭിച്ചു.പ്രദേശത്തെ സമ്പന്നമായ ജൈവവൈവിധ്യം തിട്ടപ്പെടുത്തുന്നതിനും രേഖപ്പെടുത്തുന്ന...
കൂടുതൽ വായിക്കുകകർക്കിടക ഫെസ്റ്റും നാട്ടുചന്തയും 2026'
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. കാർഷിക ഉപജീവന മേഖലയുടെയും GRC & FNHW പ്രോഗ്രാമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കർക്കിടക ഫെസ്റ്റും നാട്ടുചന്തയും' വിജയകരമായി നടന്നു. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പരിസരത്ത് വെച്ചാണ് വിപുലമായ ഈ മേള അരങ്ങേറിയത്.ആഗസ്റ്റ് 07 വെള്ളിയാഴ്ച രാ...
കൂടുതൽ വായിക്കുകPKMHSS കടവത്തൂർ SPC യൂണിറ്റ് നൽകുന്ന ഭക്ഷണ കിറ്റ് കൈമാറി
നരിക്കോട് മല സാംസ്‌കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് PKMHSS കടവത്തൂർ SPC യൂണിറ്റ് നൽകുന്ന ഭക്ഷണ കിറ്റ് സ്കൂൾ ഹെഡ് മാസ്റ്റർ റമീസ് പാറാലിൽ നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രേയബാലൻ കൊള്ളുമ്മൽ സ്വീകരിച്ചു . ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയ...
കൂടുതൽ വായിക്കുകഡിജിറ്റൽ സുരക്ഷ
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ചൈൽഡ് വെൽഫേർ & പ്രൊട്ടക്ഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ സുരക്ഷ എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഗഫൂർ മൂലശ്ശേരി ഉത്ഘാടനം ചെയ്യുന്നു
ഡിജിറ്റൽ സുരക്ഷ
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ചൈൽഡ് വെൽഫേർ & പ്രൊട്ടക്ഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ സുരക്ഷ എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഗഫൂർ മൂലശ്ശേരി ഉത്ഘാടനം ചെയ്യുന്നു
കല്ലുവാഴയുടെ ഔഷധ ഗുണങ്ങൾ
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ നരിക്കോട് മലയിൽ നടന്ന പ്രകൃതി പഠന നടത്തത്തിൽ കല്ലുവാഴയുടെ ഔഷധ ഗുണങ്ങളും , പണ്ടുകാലത്ത് കല്ലുവാഴയിൽ നിന്നും കുടിവെള്ളഠ ശേഖരിച്ച് കുടിച്ചിരുന്നതും പ്രദേശവാസിയായ ശ്രീ കുമാരേട്ടൻ അംഗങ്ങൾക്ക് വിശദീകരിച്ച് കൊടുക്കുന്നു
തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ 'പ്രകൃതി പഠന നടത്തം' സംഘടിപ്പിച്ചു
തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ 'പ്രകൃതി പഠന നടത്തം' സംഘടിപ്പിച്ചു. പ്രകൃതിയെയും ജൈവവൈവിധ്യത്തെയും നീരുറവകളയും അടുത്തറിയുന്നതിനും സംരക്ഷിക്കുന്നതിനുമായി "മഴതേടി... നീരുറവ തേടി... ജൈവ വൈവിധ്യം തേടി" എന്ന സന്ദേശവുമായി 2026 ജൂലൈ 23 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ന...
കൂടുതൽ വായിക്കുക