ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചരിത്രം ജന്മി-കുടിയാൻ വ്യവസ്ഥയുടെയും കർഷകജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് വളർന്നു വന്നത്. ആദ്യം ഭൂമി ജന്മിമാരുടെയും ദേവസ്വങ്ങളുടെയും അധീനതയിലായിരുന്നു. 1948-ൽ മലനിരപ്രദേശങ്ങൾ റബ്ബർ കൃഷിക്കായി വിറ്റതോടെ തൊഴിലവസരങ്ങൾ വർധിച്ചെങ്കിലും ചെറിയ കർഷകർ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചു. സ്വാതന്ത്ര്യസമരത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും ഈ പ്രദേശത്തെ നിരവധി പേർ സജീവമായി പങ്കെടുത്തു. 1953-ൽ രൂപം കൊണ്ട തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പിന്നീട് പൊയിലൂർ പഞ്ചായത്തുമായി ലയിച്ച് ഇന്നത്തെ ഗ്രാമപഞ്ചായത്തായി മാറി. പഞ്ചായത്തിൽ ആരംഭിച്ച ആദ്യകാല വിദ്യാലയങ്ങൾ സംസ്കൃത-അറബി പഠനത്തിനും സാമൂഹിക നവോത്ഥാനത്തിനും വലിയ സംഭാവന നൽകി. ദേശീയപ്രസ്ഥാനം, അധ്യാപക-കർഷക പ്രസ്ഥാനങ്ങൾ എന്നിവയുടെ സ്വാധീനത്തിൽ പ്രദേശത്ത് ശക്തമായ സാംസ്കാരിക ഉണർവ് ഉണ്ടായി. ഹിന്ദു, മുസ്ലീം, ക്രൈസ്തവ സമൂഹങ്ങൾ സമാധാനപരമായി...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
August 10, 2026
'നരിക്കോട് മല ബയോ ബ്ലിറ്റ്സ്'ചിത്രശലഭ-പക്ഷി സർവ്വേ
തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ (BMC) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'നരിക്കോട് മല ബയോ ബ്ലിറ്റ്സ്' (Narikkod Mala BioBlitz) ന്റെ ഭഗമായുള്ള ചിത്രശലഭ-പക്ഷി സർവ്വേ 2026 ആഗസ്റ്റ് എട്ടാം തീയതി ആരംഭിച്ചു.പ്രദേശത്തെ സമ്പന്നമായ ജൈവവൈവിധ്യം തിട്ടപ്പെടുത്തുന്നതിനും...
കൂടുതൽ വായിക്കുകപുതിയ വാർത്ത
കർക്കിടക ഫെസ്റ്റും നാട്ടുചന്തയും 2026'
August 7, 2026
PKMHSS കടവത്തൂർ SPC യൂണിറ്റ് നൽകുന്ന ഭക്ഷണ കിറ്റ് കൈമാറി
August 7, 2026
കല്ലുവാഴയുടെ ഔഷധ ഗുണങ്ങൾ
July 23, 2026